കോഴിക്കോട് മാവൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞു: കൽപള്ളിയിലാണ് പാടത്തേക്ക് സ്വകാര്യ ബസ് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരം